കാലമേ നിനക്കെന്തിത്ര വേഗം..
കാലമേ നിനക്കിന്നെന്തിത്ര ദാഹം..
അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ പൊയ്പോയി പത്തു മാസം
പിന്നെ ഈ മണ്ണില്‍ പിച്ച വയ്ക്കാന്‍ ഞാന്‍ എടുത്തു വര്‍ഷമൊന്നു...
അറിവിന്‍റെ ലോകം കീഴടക്കാന്‍ തുനിഞ്ഞു ഞാന്‍ പാഴാക്കിയോ എന്‍ കാലമിത്രയും...
കാതങ്ങള്‍ പലതുണ്ട് താണ്ടുവാന്‍ കാലമോ ഇനിയൊട്ടു മില്ല താനും..
കാലമേ നിനക്കെന്തിത്ര വേഗം..
കാലമേ നിനക്കിന്നെന്തിത്ര ദാഹം..
എനിക്കൊപ്പമീ മണ്ണില്‍ പിറന്ന പുല്ലു പോലും
പൂത്തു തളിര്‍ത്തിവ്വിധം പിന്നിട്ടു തന്‍ നാള്‍ വഴികള്‍ പലതു..
ചൊല്ലാതെ നിങ്ങളീ എന്നെ ത്രിണ തുല്യനെന്നു പോലും..
ചൊല്ലുകീലത്രിണ ശ്രേഷ്ടനെ പുച്ചിക്കലാവുമത്
നമിക്കുന്നു ഞാനാ ത്രിണത്തിന്‍ വേഗത്തെ..
ജപിക്കുന്നു ഞാന്‍ എന്‍ പാഴ് മന്ത്രത്തെ ഇന്നും...
"കാലമേ നിനക്കെന്തിത്ര വേഗം..
കാലമേ നിനക്കിന്നെന്തിത്ര ദാഹം.."

No comments:
Post a Comment